എത്ര ലജ്ജാകരം!

വെളുത്ത പുകയൊക്കെ ഉയർന്നു… പക്ഷേ പോപ്പിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. എന്നാൽ വത്തിക്കാൻ പോലും അറിയിക്കുന്നതിന് മുമ്പ് വാട്സ്ആപ്പ് യൂണിവേഴ്‌സിറ്റിയിലെ ചില വിദഗ്ധർ പേരും പോസ്റ്റും തയ്യാറാക്കിയിരിക്കുന്നു!

എത്ര ലജ്ജാകരം! വളരെ ആത്മവിശ്വാസത്തോടെ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാൻ ചിലർക്ക് ധൃതിയാണ്.

ഈ ബൈബിൾ വചനം എത്രയോ സത്യം:

പ്രിയപ്പെട്ടവരേ, എല്ലാ ആത്‌മാക്കളെയും നിങ്ങള്‍ വിശ്വസിക്കരുത്‌; ആത്‌മാക്കളെ പരിശോധിച്ച്‌, അവ ദൈവത്തില്‍ നിന്നാണോ എന്നു വിവേചിക്കുവിന്‍. പല വ്യാജപ്രവാചകന്‍മാരും ലോകത്തിലെങ്ങും പ്രത്യക്‌ഷപ്പെട്ടിരിക്കുന്നു.

1 യോഹന്നാന്‍ 4 : 1


Comments

Popular Posts